CMDRF

സുരേഷ് ഗോപിയുടെ വാക്ക് പാഴ്‌വാക്കായി

സുരേഷ് ഗോപിയുടെ വാക്ക് പാഴ്‌വാക്കായി
സുരേഷ് ഗോപിയുടെ വാക്ക് പാഴ്‌വാക്കായി

യിംസിനായി ബജറ്റ് വരും വരെ കാത്തു നിൽക്കാൻ പറഞ്ഞ മന്ത്രി സുരേഷ് ഗോപി, ബജറ്റ് വന്നതോടെ ആകെ നാണംകെട്ടിരിക്കുകയാണിപ്പോൾ. സോഷ്യൽ മീഡിയകളിലും മന്ത്രിക്ക് എതിരെ പ്രതിഷേധം ശക്തമാണ്. ഇത്തവണയും കേന്ദ്ര ബജറ്റ് കേരളത്തെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

Top