നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾ മാറ്റിവച്ചു

നിരവധി രോഗികളാണ് ശസ്ത്രക്രിയ മാറ്റിവച്ചതോടെ പ്രതിസന്ധിയിലായത്.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾ മാറ്റിവച്ചു
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾ മാറ്റിവച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി. ആശുപത്രിയിലെ പഴയ ഓപ്പറേഷൻ തിയേറ്ററിലാണ് വെള്ളം കയറിയത്. ഇതേ തുടർന്ന് ശസ്ത്രക്രിയകൾ മാറ്റിവച്ചു. നിരവധി രോഗികളാണ് ശസ്ത്രക്രിയ മാറ്റിവച്ചതോടെ പ്രതിസന്ധിയിലായത്.

Top