CMDRF

മാല മോഷണക്കേസിൽ പ്രതി പിടിയിൽ

മാല മോഷണക്കേസിൽ പ്രതി പിടിയിൽ
മാല മോഷണക്കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: വയോധികയുടെ മാല പൊട്ടിച്ച കൊണ്ടോടിയ പ്രതിയെ പിടികൂടി. ആറ്റിങ്ങൽ കിഴുവിലം സ്വദേശി രാജീവിനെ(35)ആണ് ആര്യനാട് പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. വെള്ളനാട് മേപ്പാട്ടുമല പിള്ള വീട്ടിൽ രാജമ്മയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് പ്രതി കവർന്നത്.

Top