സത്യപ്രതിജ്ഞ ചെയ്ത് ലോക്‌സഭ അംഗമായി; ശശി തരൂര്‍

സത്യപ്രതിജ്ഞ ചെയ്ത് ലോക്‌സഭ അംഗമായി; ശശി തരൂര്‍
സത്യപ്രതിജ്ഞ ചെയ്ത് ലോക്‌സഭ അംഗമായി; ശശി തരൂര്‍

ദില്ലി: ശശി തരൂര്‍ എംപി ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ എംപിമാരോടൊപ്പം ആദ്യ ദിവസം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുന്‍പും അവസരമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തില്‍ നിന്ന് പാര്‍ലമെന്റില്‍ സമയത്ത് എത്താന്‍ കഴിയാതിരുന്നതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാതെ വരികയായിരുന്നു. ഭരണഘടന കൈയ്യില്‍ പിടിച്ചാണ് തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ ചെയ്തത്.

Top