ക്ലാസെടുക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു
August 29, 2024 8:58 am
ബംഗളൂരു: സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ അധ്യാപകൻ ഹൃദയാഘാതത്താൽ കുഴഞ്ഞുവീണ് മരിച്ചു. ചിത്രദുർഗ ചല്ലകരെ യദലഘട്ട വില്ലേജിലെ സ്കൂളിലാണ് സംഭവം. അധ്യാപകനായ ബി.എസ്.