CMDRF
യുവാക്കള്‍ നാല് ദിവസങ്ങളിലായി മോഷ്ടിച്ചത് 3000 രൂപ വിലയുള്ള 11 കുപ്പി മദ്യം
May 31, 2024 11:34 am

കോഴിക്കോട്: കക്കോടി ബിവറേജസ് സെല്‍ഫ് സര്‍വീസ് ഔട്ട്‌ലെറ്റില്‍ മോഷണം നടത്തിയര്‍ പിടിയില്‍. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യമാണ് കവര്‍ന്നത്. മോക്ഷണം

Top