അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള പന്ത്രണ്ടുകാരന്റെ നില അതീവഗുരുതരം
June 28, 2024 12:02 pm

കോഴിക്കോട്: ഫാറൂഖ് സ്വദേശിയായ എട്ടാം ക്ലാസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ആറാഴ്ചക്കിടെ

Top