CMDRF
കുവൈത്തിലെ തീപിടിത്തം; മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു
June 13, 2024 9:33 am

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു.അപകടത്തിൽ മൊത്തം 49 പേർ മരിച്ചതായാണ് വിവരം.

Top