‘ജബൽ അഖ്ദർ സമ്മർ’ ജൂലൈ 18 മുതൽ സെപ്റ്റംബർ 14 വരെ
June 20, 2024 2:36 pm
മസ്കത്ത്: മസ്കത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ‘ജബൽ അഖ്ദർ സമ്മർ’ പ്രവർത്തനങ്ങളുമായി അധികൃതർ.