CMDRF
ബാങ്കില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റില്‍
September 23, 2024 2:55 pm

തൊടുപുഴ: മോഷ്ടിച്ച ചെക്ക് ഉപയോഗിച്ച് തൊടുപുഴ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

Top