ഒറ്റ ചാർജിൽ 550 കിലോമീറ്റർ ! ടാറ്റയെ പൂട്ടിക്കുമോ മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ?
August 27, 2024 12:51 pm
ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന വിപണിയിലെ നിലവിലെ മുടിചൂടാമന്നനാണ് ടാറ്റാ മോട്ടോഴ്സ്. ഈ സെഗ്മെന്റിൽ ആധിപത്യം പുലർത്തുന്നത് ടാറ്റാ മോട്ടോഴ്സാണ്. എന്നാൽ