കെ – ഫോൺ; 25 കോടി രൂപ വായ്പ്പയ്ക്ക് മന്ത്രിസഭ അനുമതി
June 26, 2024 5:00 pm
തിരുവനന്തപുരം: കെ- ഫോണിനായി 25 കോടി രൂപ വായ്പ എടുക്കും. ഇതിനായി സർക്കാർ ഗ്യാരണ്ടി നൽകാൻ മന്ത്രിസഭ അനുമതി നൽകി.