CMDRF
കൊല്ലത്ത് ആഡംബര കാര്‍ പരിശോധനയില്‍ 25 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
June 17, 2024 11:40 am

കൊല്ലം: പാരിപ്പള്ളിയില്‍ കാറില്‍ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ്

Top