CMDRF
ഷോർട്സ് ദൈർഘ്യം ഇനി മുതൽ 3 മിനിറ്റ്
October 16, 2024 2:29 pm

പുത്തൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. സാധാരണ ഒരു മിനിറ്റിൽ താഴെയായിരുന്നു യൂട്യൂബിന്റെ ഷോർട്ടിസിന്റെ ദൈർഘ്യം. എന്നാൽ ഇതാ അതിനൊരു ചേഞ്ച്

Top