ബിഹാറില്‍ ഒമ്പത് ദിവസത്തിനിടെ 5 പാലങ്ങള്‍ തകര്‍ന്നതില്‍ നിതീഷ് കുമാറിനെതിരേ രുക്ഷ വിമര്‍ശനവുമായി തേജസ്വി യാദവ്
June 29, 2024 4:44 pm

പാട്‌ന: ഒമ്പത് ദിവസത്തിനുള്ളില്‍ ബിഹാറില്‍ അഞ്ച് പാലങ്ങള്‍ തകര്‍ന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്.

Top