CMDRF
ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട്; പാരസെറ്റാമോള്‍ ഉള്‍പ്പടെ 53 മരുന്നുകള്‍
September 26, 2024 1:52 pm

ഡല്‍ഹി: പാരസെറ്റാമോള്‍ ഉള്‍പ്പടെ 53 മരുന്നുകള്‍ ഇന്ത്യയില്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനാണ് പരിശോധന നടത്തിയത്.

Top