CMDRF
നേപ്പാളിൽ ഉരുൾപൊട്ടൽ; രണ്ട് ബസുകൾ ഒലിച്ചുപോയി, 63 യാത്രക്കാരെ കാണാനില്ല
July 12, 2024 9:39 am

കാഠ്മണ്ഡു: നേപ്പാളിലെ ഉരുൾപ്പൊട്ടലിൽ 63 യാത്രക്കാരുമായി പുറപ്പെട്ട രണ്ട് ബസുകൾ ഒലിച്ചുപോയതായി റിപ്പോർട്ട്. മധ്യ നേപ്പാളിലെ മദൻ-ആശ്രിത് ഹൈവേയിലാണു സംഭവം.

Top