CMDRF
തൃശൂരില്‍ മതില്‍ ഇടിഞ്ഞുവീണ് ഏഴു വയസുകാരി മരിച്ചു
July 7, 2024 2:48 pm

തൃശൂര്‍: തൃശൂര്‍ വെങ്കിടങ്ങില്‍ മതില്‍ ഇടിഞ്ഞ് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍- ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ്

Top