ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച പതിനേഴുകാരി മരിച്ചു; യുവാവ് അറസ്റ്റില്‍
October 12, 2024 9:18 am
ചെന്നൈ: ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച പതിനേഴുകാരി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്തായ അരവിന്ദി(23)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.