CMDRF
ജനിതക പരിശോധന വിവാഹത്തിന് മുമ്പ്; നിര്‍ബന്ധമാക്കി അബുദാബി
September 12, 2024 6:20 pm

അബുദാബി: വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തണമെന്ന് അബുദാബി. വിവാഹ പൂര്‍വ്വ പരിശോധനകളുടെ ഭാഗമാണിത്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പ​റ​ക്കും ടാ​ക്സി; യു.​എ.​ഇ​യി​ൽ 400 ലേ​റെ ത​വ​ണ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ
September 6, 2024 7:26 am

ദു​ബൈ: യു.​എ.​ഇ​യി​ൽ പ​റ​ക്കും ടാ​ക്സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ടു​ത്ത വ​ർ​ഷം ആ​രം​ഭിക്കും. സർവീസ് ആരംഭിക്കുന്നതിനു മു​ന്നോ​ടി​യാ​യുള്ള 400 ലേ​റെ ത​വ​ണ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ

ഖത്തർ ഗതാഗത നിയമലംഘനം: പിഴ ഇളവ് നീട്ടി
September 1, 2024 2:57 pm

ദോഹ: ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഇളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ്

നിയമലംഘകർക്കു കനത്ത പ്രഹരം: യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ മുതൽ പ്രാബല്യത്തിൽ
August 30, 2024 9:52 am

അബുദാബി: തൊഴിലാളിയുടെ അവകാശങ്ങൾക്കു പൂർണ സംരക്ഷണം ഉറപ്പാക്കുന്ന ഭേദഗതി ബിൽ നാളെമുതൽ പ്രാബല്യത്തിൽ. പുതിയ തൊഴിൽ നിയമ ഭേദഗതിയിൽ നിയമലംഘകർക്കു

അബുദാബിയിൽ ഹൈഡ്രജൻ ബസുകൾ അ​ടു​ത്ത മാ​സം മുതൽ നിരത്തിൽ
August 28, 2024 10:34 am

അബുദാബി: അബുദാബിയിൽ അ​ടു​ത്ത മാ​സം മുതൽ ഹൈ​ഡ്ര​ജ​ന്‍ ഊ​ര്‍ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സു​ക​ള്‍ ഓടി തുടങ്ങും. ഹ​രി​ത പൊ​തു​ഗ​താ​ഗ​ത ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
August 20, 2024 1:29 pm

അബുദാബി: അബുദാബിയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ സ്വദേശി പ്രണവ് ആണ് മരിച്ചത്. 24

ആ​ഗോ​ള​ത​ല​ത്തി​ൽ സു​ര​ക്ഷ സൂ​ചി​ക​യി​ൽ ഒന്നാമതെത്തി അബുദാബി
August 11, 2024 9:56 am

അ​ബൂ​ദ​ബി: ഏ​റ്റ​വും സു​ര​ക്ഷി​ത ന​ഗ​ര​മെ​ന്ന പ​ദ​വി​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ഒന്നാമതായി അബുദാബി. ‘ന്യൂം​ബി​യോ’ വെ​ബ്​​സൈ​റ്റ്​ ത​യാ​റാ​ക്കി​യ ‘ക്രൈം ​ആ​ൻ​ഡ്​ സേ​ഫ്​​റ്റി സൂ​ചി​ക’

വീ​ടു​ക​ളി​ൽ തീ​പി​ടി​ത്തം; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ധി​കൃ​ത​ർ
August 10, 2024 8:56 am

അബുദാബി: രാജ്യത്തെ അ​ന്ത​രീ​ക്ഷ താ​പ​നി​ല 50 ഡി​​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളിലെ തീപിടുത്ത സാധ്യതയെക്കുറിച്ച് ബോധ​വ​ത്ക​ര​ണ​വു​മാ​യി അ​ധി​കൃ​ത​ർ. താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ

പുതിയ വാടക നയം സ്വീകരിക്കാനൊരുങ്ങി യുഎഇ
August 7, 2024 12:10 pm

അബുദാബി: പുതിയ വാടക നിയമത്തിന് അം​ഗീകാരം നൽകി യുഎഇയുടെ ധനമന്ത്രാലയം. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ്

Page 1 of 21 2
Top