കൊച്ചിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ ഫ്ളാറ്റിലെ താമസക്കാരെന്ന് സൂചന
May 3, 2024 12:34 pm
കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പനമ്പിള്ളി നഗറിലെ ഫ്ലാറ്റിലെ താമസക്കാര്‍ തന്നെയെന്ന് സൂചന.