ചൊക്രമുടി കയ്യേറ്റം; ഉദ്യോഗസ്ഥർക്കെതിരെ നടപടി
October 10, 2024 12:32 pm
ഇടുക്കി: ചൊക്രമുടി കയ്യേറ്റത്തിൽ റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി. ദേവികുളം തഹസിൽദാർ ബൈസൺവാലി മുൻ വില്ലേജ് ഓഫീസർ എന്നിവരെ സസ്‌പെൻഡ് ചെയ്യും.