നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു, ആശുപത്രിയില്‍
October 1, 2024 12:50 pm
മുംബൈ: നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു. മുംബൈയിലെ വീട്ടിൽവച്ച് റിവോൾവർ പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടിയേറ്റത്. രാവിലെ 4.45 ഓടെയായിരുന്നു സംഭവം.കാലിന് പരിക്കേറ്റ