CMDRF
‘പുതുപ്പള്ളി സാധു’വിന് വിശ്രമം ആവശ്യമാണെന്ന് പാപ്പാൻ
October 5, 2024 4:15 pm

കൊച്ചി: തെലുങ്ക് സിനിമ ചിത്രീകരണത്തിനിടെ കോതമംഗലത്ത് കാട് കയറിയ പുതുപ്പള്ളി സാധു എന്ന ആനയെ തിരികെ പുതുപ്പള്ളിയിൽ തന്നെ എത്തിച്ചു.

Top