CMDRF
ബോളിവുഡ് താരം അദിതി റാവു ഹൈദരിയും തമിഴ് താരം സിദ്ധാര്‍ത്ഥും വിവാഹിതരായി
March 27, 2024 3:16 pm

ഹൈദരാബാദ്: അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായി. തെലങ്കാനയിലെ വാനപര്‍ത്തിയിലുള്ള ശ്രീരംഗപൂരിലെ രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തില്‍ വെച്ചായിരുന്നു വിവാഹം.

Top