CMDRF
ഡിവൈഎഫ്ഐ നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ് ; വി വസീഫ്
October 19, 2024 3:34 pm

കണ്ണൂർ: നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ് ഡിവൈഎഫ്ഐ എന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ്. നവീൻ ബാബു അഴിമതിക്കാരനാണോയെന്ന് ഡിവൈഎഫ്ഐക്ക് അറിയില്ല.

Top