CMDRF
ജാതി അധിക്ഷേപം; സച്ചിന്‍ദേവിന്റെ പരാതിയില്‍ അഭിഭാഷകനായ ജയശങ്കറിനെതിരെ കേസ്
May 6, 2024 9:51 am

തിരുവനന്തപുരം: അഭിഭാഷകനായ ജയശങ്കറിനെതിരെ കേസ്. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസ്. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

Top