CMDRF
അഡ്വ. വിഎസ് ചന്ദ്രശേഖരന്‍ ചോദ്യം ചെയ്യലിന് ഹാജരായി
September 28, 2024 11:18 am

കൊച്ചി : നടിയെ പീഡിപ്പിച്ച കേസില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ ചോദ്യം ചെയ്യലിന് ഹാജരായി.

Top