CMDRF
ദുരിത ബാധിതര്‍ക്കുള്ള സാധനസാമഗ്രികള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് എത്തിച്ച് നല്‍കണം; ടി സിദ്ദിഖ്
August 18, 2024 2:27 pm

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ വാടക വീടുകള്‍ ഏര്‍പ്പാടാക്കുന്നതിനൊപ്പം ദുരിത ബാധിതര്‍ക്കുള്ള സാധനസാമഗ്രികള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് എത്തിച്ച് നല്‍കണമെന്ന് ടി സിദ്ദിഖ്

Top