CMDRF
അനാഥരായി തീര്‍ന്ന കുഞ്ഞുങ്ങളെ ഏറ്റെടുക്കും : അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്
August 5, 2024 12:23 pm

പാലക്കാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആശുപത്രി ശൃംഖല അഹല്യ

Top