‘മടുപ്പുള്ള ജോലി എ.ഐ ചെയ്യട്ടെ’; വെർച്വൽ ജോലിക്കാരെ വിപണിയിലിറക്കാൻ മൈക്രോസോഫ്റ്റ്
October 23, 2024 12:20 pm
ഉപഭോക്താക്കളുടെ പരാതികളും സംശയങ്ങളും പരിഹരിക്കാനും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും സഹായിക്കുന്ന നിർമിത ബുദ്ധി (എ.ഐ) ജോലിക്കാരെ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. കസ്റ്റമർ