തമിഴിൽ സംസാരിച്ച് അമിതാഭ് ബച്ചൻ: എഐ ഉപയോഗപ്പെടുത്തി ‘വേട്ടയൻ’
September 29, 2024 3:53 pm

എല്ലാ മേഖലയിലേക്കും എഐ യെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്തിനാണ് നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മരിച്ചു പോയവരുടെ ശബ്ദത്തെ പുനർനിർമിച്ചും മറ്റും അവരുടെ

എഐയെ ഇറക്കി എയര്‍ടെല്‍
September 25, 2024 5:38 pm

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാക്കളാണ് ഭാരതി എയര്‍ടെല്‍. സ്പാം കോളുകളും സ്പാം മെസേജുകളും ഉൾപ്പെടെ നിരവധി

ടെക്‌നോളജി ആന്‍ഡ് എ.ഐ ലീഡര്‍ഷിപ്പ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ച് IIT
September 23, 2024 6:12 pm

ടെക്‌നോളജി ആന്‍ഡ് എ.ഐ ലീഡര്‍ഷിപ്പ് എന്ന കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഐ.ഐ.ടി ഡല്‍ഹി. എ.ഐ ആന്‍ഡ് മെഷീന്‍ ലേണിങ് ഫോര്‍

എഐയ്ക്ക് കൂച്ചുവിലങ്ങ് വീഴുമോ? അന്തിമ റിപ്പോർട്ടുമായി യുഎൻ ഉപദേശക സമിതി
September 22, 2024 9:32 am

എഐയുമായി ബന്ധപ്പെട്ട ഭീഷണികളും ഭരണനിർവഹണത്തിലെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായുള്ള ശുപാർശകൾ അടങ്ങിയ ‘ഗവേണിങ് എഐ ഫോർ ഹ്യുമാനിറ്റി’ എന്ന അന്തിമ റിപ്പോർട്ട്

അധ്യാപകർക്ക് റോളില്ല: മൂല്യനിർണ്ണയം ഇനി എഐയിലൂടെ
September 14, 2024 12:56 pm

ചെന്നൈ: തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് നിർമിതബുദ്ധി (എ.ഐ.) ഉപയോഗപ്പെടുത്താനൊരുങ്ങി ഉന്നതവിദ്യാഭ്യാസ വകുപ്പ്. സമയനഷ്ടം ഒഴിവാക്കൽ, കൃത്യത എന്നിവ ലക്ഷ്യമിട്ടാണ്

എ ഐ മേഖലയിൽ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ ഇടം നേടി; അബുദബി ഉപഭരണാധികാരി
September 7, 2024 12:40 pm

അബുദബി: നിർമിത ബുദ്ധി മേഖലയിൽ ആഗോളതലത്തിൽ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം നേടി അബുദബി ഉപഭരണാധികാരിയും ദേശീയ

ഉടൻ അവതരിപ്പിക്കാനൊരുങ്ങി ‘ജിയോ ബ്രെയിൻ’
August 29, 2024 6:39 pm

ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിൽ ഇത്തവണയും വേറിട്ട ആശയവുമായി എത്തിയിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ആർട്ടിഫിഷ്യൽ

ആദ്യ എ.ഐ ഫാഷൻ ബ്രാൻഡ് അംബാസഡറുമായി ശീമാട്ടി
August 19, 2024 9:19 am

കൊ​ച്ചി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻറ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഫാ​ഷ​ൻ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റെ നി​ർ​മി​ച്ച് കേ​ര​ള​ത്തി​ലെ പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ ശീ​മാ​ട്ടി.

വിശ്വസിക്കാമോ എഐ! കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഫോട്ടോകൾ സജീവം- പഠനം
August 17, 2024 2:21 pm

ലോകത്ത് വിപ്ലവം സൃഷ്ടിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ (എഐ) കുറിച്ച് ആശങ്കകൾ ഉയരുന്നത് ഇതാദ്യമായല്ല. നിരവധി തവണ പലരും ഇത്തരം ആശങ്കകൾ

ഓപ്പണ്‍ എഐയ്ക്ക് പുത്തന്‍ എതിരാളി
August 8, 2024 9:54 am

ഓപ്പണ്‍ എഐയ്ക്ക് എതിരാളിയായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍ പുറത്തിറക്കി ടിക്ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ്. ഓപ്പണ്‍ എഐയുടെ ടെക്സ്റ്റ്-ടു-വീഡിയോ എഐ

Page 2 of 6 1 2 3 4 5 6
Top