CMDRF
പോര്‍ച്ചുഗലില്‍ എയര്‍ ഷോയ്ക്കിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ ഒരു പൈലറ്റ് കൊല്ലപ്പെട്ടു
June 3, 2024 10:15 am

ലിസ്ബണ്‍: പോര്‍ച്ചുഗലില്‍ എയര്‍ ഷോയ്ക്കിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റുമാരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top