CMDRF
രത്തന്‍ ടാറ്റയെ അനുസ്മരിച്ച് നിത അംബാനി
October 16, 2024 3:11 pm

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അത്താഴവിരുന്നില്‍ രത്തന്‍ ടാറ്റയെ അനുസ്മരിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി.

Top