CMDRF
‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാന്‍ താല്‍പര്യമില്ല, പകരം 3 വീടുകള്‍’: അഖില്‍ മാരാര്‍
August 2, 2024 5:43 pm

ഉരുള്‍പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാന്‍ താല്‍പര്യമില്ലെന്ന് സിനിമ പ്രവർത്തകനും ബിഗ് ബോസ് താരവുമായ അഖില്‍

Top