CMDRF
‘തെറ്റുകാരനെങ്കിൽ കോടതി വിധിക്കട്ടെ’; ആരോപണത്തിൽ പ്രതികരിച്ച് അലൻസിയർ
August 26, 2024 6:50 pm

തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ അലൻസിയർ. തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെയെന്നും നിയമനടപടി നേരിടാൻ താൻ തയ്യാറാണെന്നും അലൻസിയർ വ്യക്തമാക്കി.

Top