CMDRF
ചോക്ലേറ്റ് അലർജി ഉണ്ടാക്കുമോ?
September 8, 2024 3:28 pm

ചോക്ലേറ്റ് മിക്കവർക്കുമിഷ്ടമാണല്ലേ.. ഇഷ്ടമാണെങ്കിലും ചിലർക്കൊക്കെ ചോക്ലേറ്റ് പണികൊടുക്കും. എങ്ങനെയാണന്നല്ലെ.. പലപ്പോഴും ചിലരിൽ ചോക്ലേറ്റ് അലർജ്ജി ഉണ്ടാക്കിയേക്കാം. ചോക്ലേറ്റ് അലർജി,വളരെ അപൂർവമായി

Top