CMDRF
മുസ്‌ലിങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മോദിയുടെ മനസിന്റെ പരിമിതികളെയാണ് സൂചിപ്പിക്കുന്നതെന്ന് അമര്‍ത്യാ സെന്‍
June 30, 2024 4:39 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രം എന്ന സങ്കല്പത്തിനേറ്റ തിരിച്ചടിയാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും തത്വചിന്തകനുമായ അമര്‍ത്യ സെന്‍.

Top