CMDRF
വയനാട്ടിൽ ഭൂചലനം; പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി
August 9, 2024 12:22 pm

വയനാട്: വയനാട്ടിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. രാവിലെ പത്തുമണിക്കുശേഷമാണ് ഇടിമുഴക്കം പോലെ ശബ്ദംകേട്ടത്. അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ

Top