അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ആളുകൾ ഇഷ്ടപ്പെടുന്നത് തന്നെയെന്ന് കങ്കണ
May 6, 2024 1:21 pm
ഷിംല: ബിഗ് ബി കഴിഞ്ഞാൽ ആളുകൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് തന്നെയാണെന്നാണ് കങ്കണ. കങ്കണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണിപ്പോൾ.
ഷിംല: ബിഗ് ബി കഴിഞ്ഞാൽ ആളുകൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് തന്നെയാണെന്നാണ് കങ്കണ. കങ്കണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണിപ്പോൾ.
ബോളിവുഡിലെ എക്കാലത്തേയും താരജോഡികളായ അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹജീവിതം തുടങ്ങിയിട്ട് 50 വര്‍ഷം പിന്നിടുന്നു. 1973 ജൂണ്‍ മൂന്നിനായിരുന്നു