CMDRF
എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം നാളെ ചേരുന്നതില്‍ അനിശ്ചിതത്വം
August 26, 2024 12:06 pm

തിരുവനന്തപുരം: എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കില്ലെന്ന് റിപ്പോർട്ടുകൾ. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച യോഗം ചേരുമെന്നായിരുന്നു അറിയിപ്പ്.

Top