നഴ്സിങ് വിദ്യാർഥിയുടെ മരണം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി വീണ ജോര്‍ജ്
November 18, 2024 2:48 pm

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി മന്ത്രി വീണ ജോര്‍ജ് .

Top