CMDRF
മഴയിൽ ഒഴുകിയെത്തിയത് ടണ്‍ കണക്കിന് മാലിന്യം; അഞ്ചുരുളി ഡാമിന്‍റെ സംഭരണശേഷിയെ ബാധിക്കുന്നു
August 10, 2024 4:26 pm

കട്ടപ്പന: കാലവർഷ മഴയ്ക്ക് പിന്നാലെ അഞ്ചുരുളിയിലേക്ക് ഒഴുകി എത്തി മാലിന്യകൂമ്പാരം. സഞ്ചാരികളാൽ സജീവമാകുന്ന ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അഞ്ചുരുളി.

Top