CMDRF
അങ്കമാലി യാർഡിൽ അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാർ
September 1, 2024 6:13 pm

തൃശൂർ: സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ വൈകിയോടുന്നു. അങ്കമാലി യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ വൈകുന്നത്. അങ്കമാലി, ചാലക്കുടി, പുതുക്കാട് സ്‌റ്റേഷനുകളില്‍

Top