CMDRF
ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ജീവിതപങ്കാളി അനിത ഗോയല്‍ മരിച്ചു
May 16, 2024 2:12 pm

ഡല്‍ഹി: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ജീവിതപങ്കാളി അനിത ഗോയല്‍ മരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

Top