സല്‍മാന്റെ വീടിനു നേരെ നടന്ന വെടിവെയ്പ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് അന്മോല് ബിഷ്ണോയ്
April 14, 2024 5:23 pm
നടന് സല്മാന് ഖാന്റെ വീടിനു നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്മോല് ബിഷ്ണോയ്. ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്