CMDRF
മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; ആളപായമില്ല
August 9, 2024 11:04 pm

ഇംഫാൽ: മണിപ്പൂരിലെ കാക്‌ചിങ് ജില്ലയിൽ സായുധരായ തീവ്രവാദി ഗ്രൂപ്പുകൾ തമ്മിൽ വെള്ളിയാഴ്ച വെടിവെപ്പുണ്ടായതായി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞു.

Top