CMDRF
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിക്കെ ഒഴുക്കിൽപ്പെട്ട യുവതിയെ രക്ഷിച്ച് യുവാവും സുഹൃത്തുക്കളും
July 10, 2024 9:48 am

ആറന്മുള: മൂന്ന് മാസം മുൻപ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ മറ്റൊരു ജീവൻ രക്ഷിച്ചിരിക്കയാണ് മാലക്കര വടക്കുംമൂട്ടിൽ രഞ്ജിത് ആർ.മോഹൻ.

Top