CMDRF
ഫെഫ്കയ്ക്ക് എതിരെ വ്യാജ പ്രചരണം, തെളിവുകൾ പുറത്ത്, പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ !
August 22, 2024 5:55 pm

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നിരിക്കെ, കിട്ടിയ അവസരം മുതലെടുത്ത് തെറ്റിധരിപ്പിക്കുന്ന വാർത്തകളും പ്രതികരണങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുകയാണ്.

Top