വീണ്ടും അരിവാള്‍ രോഗം; ആദിവാസി യുവതി മരിച്ചു
June 1, 2024 6:01 am
പാലക്കാട്; അട്ടപ്പാടിയില്‍ വീണ്ടും അരിവാള്‍ രോഗിയായ ആദിവാസി യുവതി മരിച്ചു. അഗളി മേലെ കണ്ടിയൂര്‍ സ്വദേശിനി സൗമ്യ(25) ആണ് മരിച്ചത്.